2018 അവസാനത്തോടെ ഇന്ത്യന്‍ സോഫ്റ്റ്‍വെയര്‍ മേഖലയുടെ വിപണി മൂല്യം 5.7 മില്യണ്‍ ഡോളറിലെത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

2018 അവസാനത്തോടെ ഇന്ത്യന്‍ സോഫ്റ്റ്‍വെയര്‍ മേഖലയുടെ വിപണി മൂല്യം 5.7 മില്യണ്‍ ഡോളറിലെത്തും

ചെന്നൈ: 2018 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടുകൂടി ഇന്ത്യന്‍ സോഫ്റ്റ്‍വെയര്‍ മേഖല 14.1 ശതമാനം വളര്‍ച്ച കൈവരിക്കും. വിപണിമൂല്യം 5.7 ബില്യണ്‍ ഡോളറിലെത്തുമാണ് കരുതുന്നത്.

ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്റേതാണ് (ഐഡിസി) റിപ്പോര്‍ട്ട.് ഏഷ്യ-പസഫിക് സോഫ്റ്റ്‌വെയര്‍ മേഖലയുടെ വിപണി വിഹിതത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന മൂന്ന് രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.