രാജ്യത്ത് വ്യവസായ വളര്‍ച്ചയില്‍ വന്‍ ഇടിവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജ്യത്ത് വ്യവസായ വളര്‍ച്ചയില്‍ വന്‍ ഇടിവ്

രാജ്യത്ത് വ്യവസായ വളര്‍ച്ചയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു. ജനുവരിയിലെ വ്യവസായ വളര്‍ച്ച കുത്തനെ ഇടിഞ്ഞു. 

2018 ഡിസംബറില്‍ ഉണ്ടായിരുന്ന 2.4 ശതമാനം വ്യവസായ ഉത്പാദന വളര്‍ച്ച 2019 ജനുവരിയിലേക്കെത്തിയപ്പോള്‍ 1.7 ശതമാനത്തിലേക്ക് താഴ്ന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഈ കണക്ക് പുറത്തുവിട്ടത്. 
വ്യവസായ വളര്‍ച്ചയില്‍ മുക്കാല്‍ പങ്കും വഹിക്കുന്ന മാനുഫാക്ചറിങ്ങ് മേഖല കൂപ്പുകുത്തിയതാണ് തിരിച്ചടിയായത്. 2.7 ശതമാനത്തില്‍ നിന്നും 1.3 ശതമാനമായാണ് മാനുഫാക്ചറിങ്ങ് മേഖലയുടെ വളര്‍ച്ച താഴ്ന്നത്.


LATEST NEWS