പാചകവാതകം, മണ്ണെണ്ണ വില കൂട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാചകവാതകം, മണ്ണെണ്ണ വില കൂട്ടി

ന്യൂഡൽഹി:  സബ്സിഡി നിരക്കിലുള്ള പാചകവാതക വില വർധിപ്പിച്ചു. മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയുടെ വില കൂട്ടിയത് . രണ്ട് രൂപയാണ് പാചകവാതക സിലിണ്ടറൊന്നിന് വർധിപ്പിച്ചത്.ഡൽഹിയിലെ സബ്സിഡി നിരക്കിലുള്ള പാചകവാതക വില സിലണ്ടറിന് 434.71 രൂപയായി.

മണ്ണെണ്ണയുടെ വില ലിറ്ററിന് 26 പൈസയാണ് വർധിച്ചത്. വിമാന ഇന്ധനവില എട്ട് ശതമാനം വർധിച്ച് കിലോ ലിറ്ററിന് 52, 540.63 രൂപയായിട്ടുണ്ട്. ഡൽഹിയിലെ വിലയാണിത്. സബ്സിഡിയുള്ള 12 സിലിണ്ടറുകൾക്ക് ശേഷം വാങ്ങുന്ന സിലിണ്ടറുകളുടെ വില ശനിയാഴ്ച ഒരു രൂപ കൂട്ടിയിരുന്നു.


LATEST NEWS