നിഫ്റ്റി 5.55 പോയിൻറ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിഫ്റ്റി 5.55 പോയിൻറ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

ആഗോള വിപണികളിലെ സമ്മിശ്ര പ്രതികരണമാണ് ഇന്ത്യന്‍ വിപണികളെ സമ്മര്‍ദ്ദത്തിലാഴ്ത്തിയത്. ബിഎസ്ഇയിലെ 1005 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 803 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. കഴിഞ്ഞ ദിവസത്തെ റെക്കോഡ് നേട്ടത്തിനു ശേഷമാണ് ഓഹരി വിപണിയിലെ ഈ നഷ്ടം. ഇന്ത്യന്‍ വിപണിയില്‍ കോള്‍ ഇന്ത്യ, കൊട്ടാക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് എന്നിവ നഷ്‌ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. 

 


LATEST NEWS