റി​സ​ര്‍​വ് ബാ​ങ്ക് റി​പ്പോ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റി​സ​ര്‍​വ് ബാ​ങ്ക് റി​പ്പോ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: റി​സ​ര്‍​വ് ബാ​ങ്ക് റി​പ്പോ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു.  റി​പ്പോ നി​ര​ക്ക് 6.25 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന് 6.50 ശ​ത​മാ​ന​മാ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. 6.25 ശ​ത​മാ​ന​മാ​യി​രി​ക്കും റി​വേ​ഴ്സ് റി​പ്പോ നി​ര​ക്ക്. 

2014നു​ശേ​ഷം ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ആ​ര്‍​ബി​ഐ നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ണി​ല്‍ റി​പ്പോ നി​ര​ക്ക് വര്‍ധിപ്പിച്ചിരുന്നു. ഇ​തോ​ടെ ബാ​ങ്കു​ക​ള്‍ വാ​യ്പ പ​ലി​ശ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചേ​ക്കും. ഭ​വ, വാ​ഹ​ന വാ​യ്പ പ​ലി​ശ​നി​ര​ക്കു​ക​ള്‍ ഉ​യ​രു​ന്ന​തി​നും ഇ​തു കാ​ര​ണ​മാ​കും.

ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി രണ്ടുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്.


LATEST NEWS