ആൻഡ്രിയാ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കാ-ദി ഫോറസ്റ്റ്’ ന്റെ റിലീസ് ഹൈക്കോടതി തടഞ്ഞു
ചെന്നൈ: ആൻഡ്രിയായെ കേന്ദ്ര കഥാപാത്രമാക്കി നാഞ്ചിൽ സംവിധാനം ചെയ്ത സിനിമയാണ് 'കാ - ദി ഫോറസ്റ്റ്'. ഷാലോം സ്റ്റുഡിയോയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ. സിനിമ മാർച്ച് 29...