ഐ​സി​ഐ​സിഎെ ബാ​ങ്കി​നു 58.9 കോ​ടി രൂ​പ റി​സ​ർ​വ് ബാ​ങ്ക് പി​ഴ ചു​മ​ത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐ​സി​ഐ​സിഎെ ബാ​ങ്കി​നു 58.9 കോ​ടി രൂ​പ റി​സ​ർ​വ് ബാ​ങ്ക് പി​ഴ ചു​മ​ത്തി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ ബാ​ങ്കാ​യ ഐ​സി​ഐ​സിഎെ ബാ​ങ്കി​നു 58.9 കോ​ടി രൂ​പ റി​സ​ർ​വ് ബാ​ങ്ക് പി​ഴ ചു​മ​ത്തി. ക​ട​പ​ത്ര വി​ൽ​പ്പ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ക​ട​പ​ത്ര വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പി​ഴ ചു​മ​ത്തി​യ​തെ​ന്ന് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ എ​ന്തൊ​ക്കെ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ലം​ഘി​ച്ച​തെ​ന്ന​കാ​ര്യം റി​സ​ർ​വ് ബാ​ങ്ക് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.


LATEST NEWS