എ​സ്ബി​ഐ ഭ​വ​ന വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എ​സ്ബി​ഐ ഭ​വ​ന വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കാ​യ എ​സ്ബി​ഐ ഭ​വ​ന വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു. മു​പ്പ​ത് ല​ക്ഷം രൂ​പ​വ​രെ​യു​ള്ള വാ​യ്പ​ക​ള്‍​ക്ക് 8.60 ശ​ത​മാ​നം മു​ത​ല്‍ 8.90 വ​രെ​യാ​ണ് വാ​ര്‍​ഷി​ക പ​ലി​ശ. നേ​ര​ത്തെ ഇ​ത് 8.70 ശ​ത​മാ​നം മു​ത​ല്‍ 9.00 ശ​ത​മാ​നം വ​രെ​യാ​യി​രു​ന്നു.