സെന്‍സെക്സ് 300 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെന്‍സെക്സ് 300 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

ആദ്യദിനത്തില്‍ തന്നെ ഓഹരി സൂചികകള്‍ കുത്തനെ ഇടിഞ്ഞു. കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. സെന്‍സെക്സ് 300.16 പോയന്റ് താഴ്ന്ന് 33,746.78ലും നിഫ്റ്റി 99.50 പോയന്റ് നഷ്ടത്തില്‍ 10,358.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ട്രംപിന്റെ ട്രേഡ് വാറുമായി ബന്ധപ്പെട്ടകാരണങ്ങളാണ് സൂചികകളെ ബാധിച്ചത്. ബിഎസ്‌ഇയിലെ 734 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1996 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ടിസിഎസ്, എംആന്‍ഡ്‌എം, എസ്ബിഐ, കൊട്ടക് മഹീന്ദ്ര, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.


LATEST NEWS