സെന്‍സെക്സ് 318 പോയിന്റ് നേട്ടത്തില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെന്‍സെക്സ് 318 പോയിന്റ് നേട്ടത്തില്‍

എസ്ബിഐ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, എച്ച്‌ഡിഎഫ്സി, ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ലുപിന്‍, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, മാരുതി സുസുകി, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.സെന്‍സെക്സ് 318.48 പോയിന്റ് ഉയര്‍ന്ന് 33,351.57ലും നിഫ്റ്റി 88.45 പോയിന്റ് നേട്ടത്തില്‍ 10,242.65ലുമാണ് ക്ലോസ് ചെയ്തത്.


LATEST NEWS