ഒാഹരി വിപണികൾ നഷ്​ടത്തിൽ ​ക്ലോസ്​ ചെയ്​തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒാഹരി വിപണികൾ നഷ്​ടത്തിൽ ​ക്ലോസ്​ ചെയ്​തു

കനത്ത വിൽപന സമ്മർദത്തെ അതിജീവിക്കാനാവാതെ ഒാഹരി വിപണികൾ നഷ്​ടത്തിൽ ​ക്ലോസ്​ ചെയ്​തു. മുംബൈ സൂചിക സെൻസെക്​സ്​ 536 പോയിൻറ്​ നഷ്​ടത്തോടെ 36,305 പോയിൻറിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റ്​ 168 പോയിൻറ്​ നഷ്​ടം രേഖപ്പെടുത്തി 10,974ൽ ​ക്ലോസ്​ ചെയ്​തു.

ഇന്ത്യബുൾസ്​ ഹൗസിങ്​ ഫിനാൻസ്​, ഐസർ മോട്ടോർസ്​, മഹീന്ദ്ര&മഹീന്ദ്ര, എച്ച്​.ഡി.എഫ്​.സി, ബജാജ്​ ഫിനാൻസ്​ എന്നീ കമ്പനികളുടെ ഒാഹരികളാണ്​ വൻ നഷ്​ടം രേഖപ്പെടുത്തിയത്​.


LATEST NEWS