ഓഹരി വിപണിക്ക് ഇന്നും നാളെയും അവധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓഹരി വിപണിക്ക് ഇന്നും നാളെയും അവധി

ന്യൂഡല്‍ഹി: മഹാവീര്‍ ജയന്തി പ്രമാണിച്ച് ഓഹരി, കറന്‍സി, കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. ദുഃഖവെള്ളിയായതിനാല്‍ നാളെ(മാര്‍ച്ച് 30)യും വിപണികള്‍ക്ക് അവധിയാണ്.തിങ്കളാഴ്ചയാണ് ഇനി എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുക.


LATEST NEWS