തുടര്‍ച്ചയായി രണ്ടാം ദിനവും ഓഹരി വിപണി നഷ്ടത്തില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തുടര്‍ച്ചയായി രണ്ടാം ദിനവും ഓഹരി വിപണി നഷ്ടത്തില്‍

തുടര്‍ച്ചയായി രണ്ടാം ദിനവും ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 151.95 പോയിന്റ് ഇടിഞ്ഞ് 33,218.81 ലും നിഫ്റ്റി 47 പോയിന്റ് താഴ്ന്ന് 10,303.15 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്റര്‍ഗ്ലോബല്‍ എവിയേഷന്‍, ലുപിന്‍. ജെറ്റ് എയര്‍വെയ്‌സ്, ടാറ്റാ കോഫി, ഭാരത് ഫോജ്, സിറ്റി യൂണിയന്‍ ബാങ്ക്, നെറ്റവര്‍ക്ക്18, അരവിന്ദ് എന്നിവ നേട്ടത്തിലായിരുന്നു.