ഓഹരി വിപണിയിൽ നേട്ടം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓഹരി വിപണിയിൽ നേട്ടം

ഓഹരിവിപണയില്‍ നേട്ടം. സെന്‍സെക്‌സ് 2015 പോയിന്റ് ഉയര്‍ന്ന് 35762ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 52 പോയിന്റ് ഉയര്‍ന്ന് 10858ലുമെത്തി. ബിഎസ്ഇയില്‍ മിക്ക സെക്ടറുകളും നേട്ടത്തിലാണ്. 

എന്നാല്‍ എന്‍എസ്ഇയില്‍ ഓട്ടോ സെക്ടര്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

പവര്‍ ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, ടൈറ്റന്‍ കമ്പനി, ബജാജ് ഫിനാന്‍സ്, ഗെയില്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എച്ച്പിസിഎല്‍, ടാറ്റാ മൊട്ടോഴ്‌സ്, സിപ്ല, ഭാരതി ഇന്‍ഫ്രാടെല്‍, ബജാജ് ഓട്ടോ, മാരുതി സുസിക്കി എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിടുന്ന ഓഹരികള്‍.


LATEST NEWS