ഇന്ന് വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 130 പോയന്റ് നേട്ടത്തില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ന് വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 130 പോയന്റ് നേട്ടത്തില്‍

മുംബൈ: ഇന്ന് വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍. അവസാന മണിക്കൂറിലാണ് നേട്ടം ഉണ്ടായത്. സെന്‍സെക്സ് 130.77 പോയന്റ് ഉയര്‍ന്ന് 35980.93ലും നിഫ്റ്റി 30.40 പോയന്റ് നേട്ടത്തില്‍ 10802.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഊര്‍ജം, ഐടി എന്നീ വിഭാഗങ്ങള്‍ നഷ്ടത്തിലായിരുന്നെങ്കിലും ഫാര്‍മസി ഇന്നു നേട്ടമുണ്ടാക്കിയിരുന്നു. സണ്‍ ഫാര്‍മ, എസ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, എന്‍ടിപിസി, സീ എന്റര്‍ടെയ്ന്‍മെന്റ്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. 


 


LATEST NEWS