അണ്‍ലിമിറ്റഡ് “82” ജിബിയുമായി എയര്‍ടെല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അണ്‍ലിമിറ്റഡ് “82” ജിബിയുമായി എയര്‍ടെല്‍

448 കൂടാതെ 509 രൂപയുടെ ഓഫറുകളാണിത് .എന്നാല്‍ ഇത് എയര്‍ടെല്‍ കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ രണ്ടു ഓഫറുകള്‍ ആയിരുന്നു .ഇപ്പോള്‍ ഈ ഓഫറുകളില്‍ കൂടുതല്‍ ഡാറ്റയും വാലിഡിറ്റിയും ലഭിക്കുന്നു എന്നുമാത്രം .448 രൂപയുടെ റീചാര്‍ജ്ജില്‍ ദിവസേന 1 ജിബിയുടെ ഡാറ്റ വീതം 82 ദിവസത്തേക്ക് .അതായത് 82 ജിബിയുടെ ഡാറ്റ ഇതില്‍ ലഭിക്കുന്നു .നേരെത്തെ ഈ ഓഫറുകളില്‍ 1 ജിബിയുടെ ഡാറ്റാവിതം 70 ദിവസ്സത്തേക്കായിരുന്നു .ഇപ്പോള്‍ അത് 82 ദിവസ്സമായി കൂട്ടി .കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഇതില്‍ ലഭിക്കുന്നതാണ് .509 രൂപയുടെ റീചാര്‍ജില്‍ ലഭിക്കുന്നു 1.5 ജിബിയുടെ ഡാറ്റ വീതം 91 ദിവസത്തേക്ക് .


LATEST NEWS