സ്റ്റോക്ക്‌ എക്സ്ചേഞ്ചിനെ അറിയാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്റ്റോക്ക്‌ എക്സ്ചേഞ്ചിനെ അറിയാം

ബോംബേ ഓഹരി വിപണിയും, നാഷണൽ ഓഹരി വിപണിയുമാണ് ഇന്ത്യയിലെ പ്രമുഖ ഓഹരി വിപണികൾ. വ്യവസായസംരംഭത്തിന്റെ ഭാഗങ്ങളുടെ അഥവാ ഓഹരികളുടെ കൈമാറ്റത്തിനായുള്ള ധനകാര്യസംവിധാനമാണ് ഓഹരി വിപണി

.ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരികളും കടപ്പത്രങ്ങളും വാങ്ങുകയും വിൽക്കപ്പെടുകയും ചെയ്യപ്പെടുന്ന സംഘടിതമായ ഒരു വിപണിയാണ് ഇത്. സ്റ്റോക്കുകൾ, അല്ലെങ്കിൽ ഓഹരികൾ ഒരാള്‍ വാങ്ങുമ്പോൾ കമ്പനിയുടെ അംശം സ്വന്തമാക്കുകയാണ്‌ ചെയ്യുന്നത്‌.


LATEST NEWS