കോ​ഴി​ക്കോ​ട് 12.5 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോ​ഴി​ക്കോ​ട് 12.5 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: മാ​വൂ​രി​ല്‍ 12.5 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. മാ​വൂ​ര്‍ സ്വ​ദേ​ശി ആ​ദ​ര്‍​ശ് ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

LATEST NEWS