ഒഡിഷയില്‍ മൂവായിരം കിലോ കഞ്ചാവുല്‍പ്പന്നങ്ങളുമായി 34 പേര്‍ പിടിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒഡിഷയില്‍ മൂവായിരം കിലോ കഞ്ചാവുല്‍പ്പന്നങ്ങളുമായി 34 പേര്‍ പിടിയില്‍

ഭുവനേശ്വര്‍: ഒഡിഷയില്‍ മൂവായിരം കിലോയിലധികം കഞ്ചാവുല്‍പ്പന്നങ്ങളുമായി 34 പേര്‍ പിടിയില്‍. കടത്താന്‍ ശ്രമിച്ച രണ്ടുകോടിയിലധികം രൂപ വിലയുള്ള 3,305 കിലോ കഞ്ചാവാണ് ഇവരുടെ പക്കല്‍ നിന്ന് ഒഡിഷ പൊലീസ് പിടികൂടിയത്.  

ഒഡിഷയിലെ മാല്‍ക്കങ്കിരിയിലാണ് സംഭവം. കഞ്ചാവ് മാഫിയയെക്കുറിച്ച് പൊലീസിന് ലഭിച്ച വിവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍.  കഞ്ചാവ് മാഫിയയെ പിടികൂടുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ ചില പൊലീസുകാര്‍ക്ക് പരിക്കേറ്റു.  


LATEST NEWS