തൃ​ശൂ​രി​ല്‍ വന്‍ കള്ളനോട്ട് വേട്ട: 40 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​നോ​ട്ടു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൃ​ശൂ​രി​ല്‍ വന്‍ കള്ളനോട്ട് വേട്ട: 40 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​നോ​ട്ടു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ വന്‍ കള്ളനോട്ട് വേട്ട. കാ​ര​മു​ക്കി​ല്‍ 40 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​നോ​ട്ടു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ലായി. എ​ട​ക്ക​ഴി​യൂ​ര്‍ സ്വ​ദേ​ശി ജ​വാ​ഹ്, നി​സാ​ര്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്പി​യു​ടെ സ്ക്വാ​ഡാ​ണ് പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്. ര​ണ്ടാ​യി​ര​ത്തി​ന്‍റെ നോ​ട്ടു​ക​ളാ​ണ് ഇ​വ​രി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.