കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 40 പവന്‍ സ്വര്‍ണം പിടികൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 40 പവന്‍ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വാദേശി ബഷീറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

പതിനൊന്ന് ലക്ഷം രൂപ മാര്‍ക്കറ്റ് വിലവരുന്ന 40 പവന്‍ സ്വര്‍ണമാണ് പിടിച്ചത്. കാര്‍ഡ്‌ബോര്‍ഡില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്ത്.


LATEST NEWS