ജപ്പാന്‍ സ്വദേശിനി കോവളത്ത് പീഡനത്തിനിരയായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജപ്പാന്‍ സ്വദേശിനി കോവളത്ത് പീഡനത്തിനിരയായി

തിരുവനന്തപുരം: കോവളത്ത് ജപ്പാന്‍ സ്വദേശിനി പീഡനത്തിനിരയായി.വെള്ളിയാഴ്ച രാത്രി 10 മണിയോടെ സ്വകാര്യ ഹോട്ടലില്‍ അവശനിലയിലായ യുവതിയെ കണ്ടെത്തുകയായിരുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.അമിതരക്തസ്രാവത്തെ തുടര്‍ന്ന് അവശനിലയായ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് പീഡനത്തിനിരയായെന്ന സംശയത്തില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.കോവളത്ത് കരകൗശല ഉല്‍പന്നങ്ങളുടെ വില്‍പന നടത്തുന്ന കര്‍ണാടക സ്വദേശിയായ യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Loading...
LATEST NEWS