ഇന്ത്യക്കാര്‍ 60 കിലോ കഞ്ചാവുമായി ശ്രീലങ്കയില്‍ പിടിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യക്കാര്‍ 60 കിലോ കഞ്ചാവുമായി ശ്രീലങ്കയില്‍ പിടിയില്‍


കൊളംബോ: മൂന്ന് ഇന്ത്യക്കാര്‍ 60 കിലോ കഞ്ചാവുമായി ശ്രീലങ്കയില്‍ പിടിയില്‍. കേരളത്തില്‍ നിന്നെത്തിച്ച കഞ്ചാവ് കടത്തുകയായിരുന്ന ബോട്ടാണ് പാര്‍ഥിത്തുറൈയില്‍ വച്ച് നാവിക സേന പിടിച്ചത്. ഇതിന് 91 ലക്ഷം രൂപ വിലവരും. ഇന്ത്യന്‍ ബോട്ടില്‍ നിന്ന് ലങ്കന്‍ ബോട്ടിലേക്ക് കഞ്ചാവ് മാറ്റുമ്പോഴാണ് ഇവരെ പിടിച്ചത്.


LATEST NEWS