കേ​ര​ള- ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ എ​എ​സ്‌ഐ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം: ര​ണ്ടു പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേ​ര​ള- ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ എ​എ​സ്‌ഐ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം: ര​ണ്ടു പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള- ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ലെ ക​ളി​യി​ക്കാ​വി​ള ചെ​ക്ക് പോ​സ്റ്റി​ല്‍ ത​മി​ഴ്നാ​ട് പോ​ലീ​സി​ലെ എ​എ​സ്‌ഐ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍. ഇ​ഞ്ചി​വി​ള സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഒ​ട്ടേ​റെ​പ്പേ​രെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ചോ​ദ്യം​ചെ​യ്തു വി​ട്ട​യ​ച്ചു. തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ​യും നേ​ര​ത്തെ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​വ​രെ​യു​മാ​ണു ചോ​ദ്യം​ചെ​യ്ത​ത്. ഇ​തി​ല്‍ നാ​ലു പേ​രെ ത​മി​ഴ്നാ​ട് ക്യു​ബ്രാ​ഞ്ചി​നു കൈ​മാ​റി​യ​താ​യാ​ണു സൂ​ച​ന.


LATEST NEWS