ബെംഗളുരുവില്‍ വീണ്ടും പീഡന ശ്രമം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബെംഗളുരുവില്‍ വീണ്ടും പീഡന ശ്രമം

ബെംഗളുരു:  ബെംഗളുരുവില്‍ വീണ്ടും പീഡന ശ്രമം. ജനുവരി നാലിന് ജിമ്മില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ യുവതിയും അതിക്രമത്തിന് ഇരയായെന്നാണ് ഒടുവിലത്തെ പരാതി. നഗരത്തില്‍ ദിവസങ്ങള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്. ബസ് സറ്റോപ്പിലേക്ക് നടന്ന് പോകുന്നതിനിടെ വെള്ളിയാഴ്ച മറ്റൊരു പെണ്‍ക്കുട്ടിക്ക് നേരെയും പീഡന ശ്രമം അക്രമത്തില്‍ പെണ്‍ക്കുട്ടിക്ക് കൈക്കും കാലിനും പരിക്കേറ്റിരുന്നു. നായകള്‍ കുരക്കുന്നത് കേട്ട് സമീപവാസികള്‍ പുറത്തിറങ്ങിയതോടെയാണ് പെണ്‍ക്കുട്ടി അക്രമികളില്‍നിന്ന് രക്ഷപ്പെട്ടത്.


Loading...
LATEST NEWS