അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തി​നി​ടെ കത്തികുത്ത്; ഒ​രാ​ള്‍ മ​രി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തി​നി​ടെ കത്തികുത്ത്; ഒ​രാ​ള്‍ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ള്‍ പ​ള്ളി​ക്ക​ലി​ല്‍ അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ള്ള അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തി​നി​ടെ കു​ത്തേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു. പ​ള്ളി​ക്ക​ല്‍ ആ​ലീ​സ് മ​ന്‍​സി​ലി​ല്‍ ന​ജീ​മാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​ര്‍‌​ക്ക് പ​രി​ക്കേ​റ്റു.  

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.