9 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു; പ്രതിക്ക് വധശിക്ഷ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

9 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു; പ്രതിക്ക് വധശിക്ഷ


ഹൈദരാബാദ്: ഹൈദരാബാദില്‍ 9 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. ഹനംകോണ്ട സ്വദേശി കെ. പ്രവീണ്‍ (28) നാണ് വാറങ്കല്‍ ജില്ലാ കോടതി വധശിക്ഷ വിധിച്ചത്.

ജൂണ്‍ 19 നാണ് കേസിന് ആസ്പദമായ സംഭവം. വീടിന്റെ ടെറസില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെയാണ് പ്രവീണ്‍ മദ്യലഹരിയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയത്.


LATEST NEWS