ചാലക്കുടിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചാലക്കുടിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു

ചാലക്കുടിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. സി.എം.ഐ സ്കൂളിന് സമീപം കണ്ണോത്ത് സൗമ്യ (33)ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ലൈജോയെ ആത്മഹത്യക്കു ശ്രമിച്ച നിലയിൽ ആശുപത്രിയിൽ   പ്രവേശിപ്പിച്ചു. 

കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.