ചൈനയിൽ സ്‌കൂൾ കുട്ടികൾക്ക് കുത്തേറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ചൈനയിൽ സ്‌കൂൾ കുട്ടികൾക്ക് കുത്തേറ്റു

ബെയ്ജിങ്: വടക്കു പടിഞ്ഞാറൻ ചൈനയിലെ പ്രൈമറി സ്‌കൂളിലുണ്ടായ അക്രമത്തിൽ കുട്ടികൾക്ക് കുത്തേറ്റു. കത്തിയുമായി എത്തിയ അക്രമി ഏഴു കുട്ടികളെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട് ലീ മിൻഗ്യൂ (58) എന്നയാൾ പിടിയിലായി. രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ സ്‌കൂളിനു പുറത്തുണ്ടായിരുന്ന മറ്റുരണ്ടുപേരെക്കൂടി കുത്തിയതായും റിപ്പോർട്ടുണ്ട്. മോഷണക്കുറ്റങ്ങൾക്ക് മുമ്പ് പിടിയിലായിട്ടുള്ളയാളാണു ലീ.


Loading...
LATEST NEWS