ബിഹാറില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ശേഷം പെണ്‍മക്കളെ വെടിവെച്ചുകൊന്ന് യുവാവ് ജീവനൊടുക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഹാറില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ശേഷം പെണ്‍മക്കളെ വെടിവെച്ചുകൊന്ന് യുവാവ് ജീവനൊടുക്കി

പാ​റ്റ്ന: ബി​ഹാ​റി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല്ലാ​ൻ ശ്ര​മി​ച്ച ശേ​ഷം പെ​ൺ​മ​ക്ക​ളെ വെ​ടി​വ​ച്ച് കൊ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. റോ​ഹ്‌​താ​സ് ജി​ല്ല​യി​ലെ ബി​ക്രം​ഗ​ഞ്ചി​ലാ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ മൊ​ബൈ​ൽ ക​മ്പ​നി ജീ​വ​ന​ക്കാ​ര​ൻ ല​ളി​ത് സിം​ഗാ​ണ് മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്.

ക​റി​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ ഗു​ഡി​യ ദേ​വി​യു​ടെ ക​ഴു​ത്ത് മു​റി​ച്ച് കൊ​ല​പ്പെ​ടു​ത്താ​നാ​ണ് സിം​ഗ് ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ ഇ​വ​ർ ഓ​ടി അ​യ​ൽ‌​വീ​ട്ടി​ൽ അ​ഭ​യം പ്രാ​പി​ച്ചു. അ​യ​ൽ​ക്കാ​ര​ൻ വാ​തി​ൽ പൂ​ട്ടി​യ​തോ​ടെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​യ സിം​ഗ് 14 ഉം 12 ​ഉം വ​യ​സു​ള്ള കു​ട്ടി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു​വീ​ണു. വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സിം​ഗ് വി​ഷാ​ദ​രോ​ഗ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​യു​ന്നു


LATEST NEWS