ഡൽഹിയിൽ ജ്വ​ല്ല​റിക്ക് അകത്ത് കയറി ഉടമയെ വെടിവെച്ച് കൊന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡൽഹിയിൽ ജ്വ​ല്ല​റിക്ക് അകത്ത് കയറി ഉടമയെ വെടിവെച്ച് കൊന്നു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യില്‍ ജ്വ​ല്ല​റി ഉ​ട​മ വെ​ടി​യേ​റ്റ് മ​രി​ച്ചു. ഡ​ല്‍​ഹി​യി​ലെ റ​ണ്‍​ഹോ​ള​യി​ലാ​ണ് അ​ജ്ഞാ​ത സം​ഘം ജ്വ​ല്ല​റി ഉ​ട​മ​യെ വ​ധി​ച്ച​ത്. ജ്വ​ല്ല​റിക്ക് അകത്ത് കയറി ഉടമയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മോഷണം നടന്നതായി ഇതുവരെ സ്ഥിരീകരണമില്ല.

അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വെടിവെച്ച ഉടനെ സംഘം സ്ഥലം വിടുകയായിരുന്നു സം​ഭ​വ സ്ഥ​ല​ത്തു ​നി​ന്നും ലൈ​സ​ന്‍​സു​ള്ള ഒ​രു തോ​ക്ക് പോലീസ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സംഭവത്തില്‍ ഡ​ല്‍​ഹി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


LATEST NEWS