പാ​ല​ക്കാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്ന് വേട്ട; ഒരാള്‍ പി​ടി​യില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാ​ല​ക്കാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്ന് വേട്ട; ഒരാള്‍ പി​ടി​യില്‍

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് വ​ന്‍ മ​യ​ക്കു​മ​രു​ന്ന്  വേട്ട. നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എയുമായി തൃ​ശൂ​ര്‍ സ്വ​ദേ​ശി അ​ഭി​ജി​ത് എ​ന്ന‍​യാളാണ് റെ​യി​ല്‍​വേ പോ​ലീ​സിന്‍റെ പിടിയിലായത്.

റെ​യി​ല്‍ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.