ഐപിഎൽ പ്രദർശിപ്പിച്ച പബ്ബിൻ്റെ മേൽക്കൂര ഇടിഞ്ഞ് വീണ് 3 മരണം
ചെന്നൈ: അൽവാർപേട്ടിലെ ചാമിയര്‍സ് റോഡിലെ പ്രശസ്തമായ സേഖ്മേട്ട് ബാറിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീണു. അപകടത്തിൽ 3 പേർ മരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ഐപിഎൽ മത്സരത്തിൻ്റെ പ്രദർശനം ഉണ്ടായതിനാൽ നിരവധി...