മ​ദ്യ​ല​ഹ​രി​യി​ല്‍ പി​താ​വ് മു​ന്നൂ​വ​യ​സു​കാ​രി​യെ നി​ല​ത്ത​ടി​ച്ചു​കൊ​ന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മ​ദ്യ​ല​ഹ​രി​യി​ല്‍ പി​താ​വ് മു​ന്നൂ​വ​യ​സു​കാ​രി​യെ നി​ല​ത്ത​ടി​ച്ചു​കൊ​ന്നു

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ല്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ പി​താ​വ് മു​ന്നൂ​വ​യ​സു​കാ​രി​യെ നി​ല​ത്ത​ടി​ച്ചു​കൊ​ന്നു. ന​യാ​ഖേ​ര സ്വ​ദേ​ശി ഗോ​വി​ന്ദ് ലോ​ധി​യാ​ണ് മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ള്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ എ​ല്ലാ ദി​വ​സ​വും ഭാ​ര്യ ഗു​ധി​യ​യു​മാ​യി വ​ഴ​ക്കി​ടാ​റു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. 
സം​ഭ​വ ദി​വ​സം വീ​ട്ടു​വ​ഴ​ക്കി​നി​ടെ ഗു​ധി​യ​യെ മ​ക​ള്‍ കെ​ട്ടി​പ്പി​ടി​ച്ചു​നി​ന്നു. ഇ​തോ​ടെ മ​ക​ളെ ലോ​ധി പി​ടി​ച്ചു​വ​ലി​ച്ച്‌ നി​ല​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. 

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.


LATEST NEWS