കൂട്ട ബലാത്സംഗം തടഞ്ഞ പെണ്‍കുട്ടിയുടെ ചെവികള്‍ വെട്ടിമാറ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൂട്ട ബലാത്സംഗം തടഞ്ഞ പെണ്‍കുട്ടിയുടെ ചെവികള്‍ വെട്ടിമാറ്റി

ന്യൂഡല്‍ഹി:  കൂട്ട ബലാത്സംഗം തടഞ്ഞ പെണ്‍കുട്ടിയുടെ ചെവികള്‍ അറുത്തുമാറ്റി. ന്യൂഡല്‍ഹിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകെലെ ബാഗ്പതിലാണ് സംഭവം.

പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മാതാവും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് അക്രമികള്‍ ഓടി രക്ഷപെടുകയായിരുന്നു. ജനുവരി നാലിനായിരുന്നു സംഭവം.പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 


LATEST NEWS