നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഒ​ന്ന​ര​ക്കോ​ടി​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഒ​ന്ന​ര​ക്കോ​ടി​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി

കൊ​ച്ചി: നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ര​ണ്ട് യാ​ത്ര​ക്കാ​രി​ല്‍​നി​ന്നാ​യി അ​ഞ്ചു​കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി. റി​യാ​ദ്, ഷാ​ര്‍​ജ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി​യ ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളി​ല്‍​നി​ന്നാ​ണ് ഡി​ആ​ര്‍​ഐ സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ത്ത​ത്. 

കു​ഴ​മ്ബു​രൂ​പ​ത്തി​ല്‍ ബെ​ല്‍​റ്റി​ല്‍ ഒ​ളി​പ്പി​ച്ച്‌ ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. വിപണിയില്‍ 1.55 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഡിആര്‍ഐ പിടിച്ചെടുത്തത്


LATEST NEWS