കൽപ്പറ്റയിൽ കുഴൽപ്പണ വേട്ട. പിടിച്ചെടുത്തത് 30 ലക്ഷം രൂപ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൽപ്പറ്റയിൽ കുഴൽപ്പണ വേട്ട. പിടിച്ചെടുത്തത് 30 ലക്ഷം രൂപ

കൽപ്പറ്റ∙ വയനാട് കല്‍പറ്റയില്‍ 30 ലക്ഷത്തിന്‍റെ കുഴല്‍പ്പണം പിടികൂടി. ബെംഗളൂരുവില്‍നിന്നെത്തിയ സ്വകാര്യബസില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശി ജാഫര്‍  ആണ് പോലീസ് പിടിയിലായത്. കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണവുമായി ഇയാളെ പിടികൂടിയത്. 


LATEST NEWS