കര്‍ണാടകയില്‍ മുതിര്‍ന്ന ഐഎഫ്‌എസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കര്‍ണാടകയില്‍ മുതിര്‍ന്ന ഐഎഫ്‌എസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍


ബംഗളുരു: കര്‍ണാടകയില്‍ മുതിര്‍ന്ന ഐഎഫ്‌എസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അവതാര്‍ സിംഗ് (52) എന്ന ഉദ്യോഗസ്ഥനാണ് ജീവനൊടുക്കിയത്.

ബംഗളുരു യെലഹങ്കയിലെ മോണ്ടേ കാര്‍ലോ അപ്പാര്‍ട്ട്‌മെന്റില്‍ ഞായറാഴ്ചയാണ് അവതാറിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കലശലായ പുറംവേദന അവതാറിനെ അലട്ടിയിരുന്നതായും ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നുമാണു പൊലീസ് പറയുന്നത്.  


LATEST NEWS