കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ചര കിലോ കഞ്ചാവ് പിടികൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ചര കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട. കാസർക്കോട് സ്വദേശിയായ അഹ്മദ് ഹഫീസിന്റെ ബാഗിലാണ് കഞ്ചാവ് കണ്ടെത്തിയത്. അഞ്ചര കിലോയോളം തൂക്കം വരുന്ന കഞ്ചാവാണ് പിടികൂടിയത്

ദുബായിലേക്ക് കഞ്ചാവ് കടത്താനായിരുന്നു ഇയാളുടെ ശ്രമം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണ്.


LATEST NEWS