ക​ള്ളു​ഷാ​പ്പ് തൊ​ഴി​ലാ​ളി​യെ കൊ​ന്ന് ഫ്രീ​സ​റി​ല്‍ ഒ​ളി​പ്പി​ച്ച കേ​സ്: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക​ള്ളു​ഷാ​പ്പ് തൊ​ഴി​ലാ​ളി​യെ കൊ​ന്ന് ഫ്രീ​സ​റി​ല്‍ ഒ​ളി​പ്പി​ച്ച കേ​സ്: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴയില്‍ ക​ള്ളു​ഷാ​പ്പി​ല്‍ തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി ഫ്രീ​സ​റി​ല്‍ വ​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. ആ​സാം സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ് താ​യ്ക്കാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ആ​ല​പ്പു​ഴ ജി​ല്ല സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

2015 ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. മു​ട്ടാ​ര്‍ മി​ത്ര​ക്ക​രി വ​ലി​യ​പ​റ​മ്ബി​ല്‍ രാ​മ​ച​ന്ദ്ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 

ത​ക​ഴി കേ​ള​മം​ഗ​ലം 101-ാം ന​മ്ബ​ര്‍ ഷാ​പ്പി​ലെ ഫ്രീ​സ​റി​നു​ള്ളി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

LATEST NEWS