മൂ​ന്ന് വ​യ​സു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മൂ​ന്ന് വ​യ​സു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി

തി​രു​വ​ന​ന്ത​പു​രം: മൂ​ന്ന് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി. തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ​യി​ല്‍ മീ​ര​യും മ​ക​ള്‍ ഋ​ഷി​ക രാ​ഹു​ലു​മാ​ണ് മ​രി​ച്ച​ത്. മീ​ര​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.


LATEST NEWS