മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു


മെക്‌സിക്കോ: വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. 33കാരനായ ലൂസിയാനോ റിവേര എന്ന മാധ്യമപ്രവര്‍ത്തകനാണ് ബജ കലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചത്.  തലയ്ക്ക് വെടിയേറ്റ റിവേര തല്‍ക്ഷണം മരിക്കുവായിീരുന്നു. വെടിയുതിര്‍ത്ത  ആല്‍ഫ്രെഡോ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കൊലപാതകത്തിന് കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല.  


LATEST NEWS