പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പോ​ക്സോ കേ​സ് പ്ര​തി ആത്മഹത്യ ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പോ​ക്സോ കേ​സ് പ്ര​തി ആത്മഹത്യ ചെയ്തു

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പോ​ക്സോ കേ​സ് പ്ര​തി​ ആത്മഹത്യ ചെയ്തു. സു​രേ​ഷ് ബാ​ബു എ​ന്ന ത​ട​വു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ജ​യി​ലി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​മു​ള്ള ശു​ചി​മു​റി​യി​ലാ​ണ് തൂ​ങ്ങി മ​രി​ച്ച​ത്.

LATEST NEWS