തൃശൂരില്‍ ഡി​വൈ​എ​ഫ്‌ഐ നേ​താ​വി​നെ​തി​രെ പീ​ഡ​ന കേ​സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൃശൂരില്‍ ഡി​വൈ​എ​ഫ്‌ഐ നേ​താ​വി​നെ​തി​രെ പീ​ഡ​ന കേ​സ്

തൃ​ശൂ​ര്‍: അ​പ​മ​ര്യാ​ദ‍​യാ​യി പെ​രു​മാ​റി​യെ​ന്ന വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ ഡി​വൈ​എ​ഫ്‌ഐ നേ​താ​വി​നെ​തി​രെ കേ​സ്. തൃ​ശൂ​ര്‍ കാ​ട്ടൂ​രി​ലെ ഡി​വൈ​എ​ഫ്‌ഐ ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജീ​വ​ന്‍ ലാ​ലി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. പ​രാ​തി​യി​ല്‍‌ പാ​ര്‍​ട്ടി ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​തെ​ന്നു പ​റ​യു​ന്നു.