പത്തുവയസുകാരിയെ പീഡിപ്പിച്ചു; സ്​കൂള്‍ പ്രിന്‍സിപ്പല്‍ അറസ്​റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പത്തുവയസുകാരിയെ പീഡിപ്പിച്ചു; സ്​കൂള്‍ പ്രിന്‍സിപ്പല്‍ അറസ്​റ്റില്‍

തിരുവനന്തപുരം: 10 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്​കൂള്‍ പ്രിന്‍സിപ്പല്‍ അറസ്​റ്റില്‍. നെടുമങ്ങാട്​ ആനാട് ചന്ദ്രമംഗലം ഷെറിന്‍ ഭവനില്‍ ഡോ. എം.ആര്‍ യശോധരനാണ് അറസ്​റ്റിലായത്​.

വലിയമല പൊലീസ്​ അറസ്​റ്റ്​ ​ചെയ്​ത പ്രതിയെ നെടുമങ്ങാട്​ കോടതിയില്‍ ഹാജരാക്കും. 2008ലും സമാനമായ കേസില്‍ ഇയാര്‍ അറസ്​റ്റിലായിട്ടുണ്ട്​.


LATEST NEWS