യുപിയില്‍ ഭർത്താവിന്റെ മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുപിയില്‍ ഭർത്താവിന്റെ മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു

ലഖ്നൗ: ഉത്തർപ്രദേശിൽ ഭർത്താവിന്റെ മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു. ബലാത്സംഗത്തെ എതിർത്ത ഭർത്താവിന് നേരെ പ്രതികള്‍ വെടിവച്ചു. സംഭവവുമായി ബന്ധപ്പെട്ട നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു.

ഉത്തർപ്രദേശിലെ അംറോയിലാണ് സംഭവം. ഡോക്ടറെ കണ്ടിട്ട് തിരിച്ചുവരുന്നതിനിടെയാണ് നാല് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. തന്നെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനെ അക്രമികൾ വെടിവെച്ചതായി യുവതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. 


LATEST NEWS