റഫ ആക്രമണത്തെ കുറിച്ച് ചർച്ച നടത്താൻ പ്രതിനിധി സംഘത്തെ അയക്കാമെന്ന് നെതന്യാഹു
ജറൂസലം: ഗസ്സ നിവാസികൾ തിങ്ങിത്താമസിക്കുന്ന റഫയിൽ നടത്താനുദ്ദേശിക്കുന്ന കരയാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വാഷിങ്ടണിലേക്ക് പ്രതിനിധിസംഘത്തെ അയക്കാമെന്ന് സമ്മതിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. റഫയിലെ ആക്രമണം വൻ...