അരുന്ധതി റോയ് ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അരുന്ധതി റോയ് ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കും

ന്യൂഡല്‍ഹി: തനിയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന് ബുക്കര്‍ പ്രൈസ് ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. 1989-ല്‍ മികച്ച തിരക്കഥയ്ക്ക് ലഭിച്ച പുരസ്‌കാരമാണ് അരുന്ധതി റോയ് തിരിച്ചു നല്‍കുന്നത്.ഇന്‍ വിച്ച് ആനി ഗീവ്‌സ് ഇറ്റ് ദോസ് വണ്‍സ്' എന്ന ടെലിവിഷന്‍ ഫിലിമിനാണ് അവര്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേഷമിട്ട ചിത്രത്തില്‍ അരുന്ധതി അഭിനയിക്കുകയും ചെയ്തിരുന്നു.തനിയ്ക്ക് ലജ്ജയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.അരുന്ധതി റോയ് ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കും.ദേശീയ പുരസ്‌കാരം തിരികെ നല്‍കി എഴുത്തുകാരുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും പ്രതിഷേധത്തില്‍ പങ്കാളിയാവുന്നതില്‍ സന്തോഷമുണ്ടെന്ന് അരുന്ധതി റോയ് പറഞ്ഞു.


LATEST NEWS