ബൈസന്റയില്‍ കലയുടെ അപൂര്‍വ പ്രദര്‍ശനം വാഷിംഗ്ടണില്‍

webdesk-387-fjdew-maya

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബൈസന്റയില്‍ കലയുടെ അപൂര്‍വ പ്രദര്‍ശനം വാഷിംഗ്ടണില്‍

വാഷിംഗ്ടണ്‍ : ബൈസന്റയില്‍ സാമ്രാജ്യകാലഘട്ടത്തിലെ അപൂര്‍വ ചിത്രങ്ങള്‍,ശില്‍പ്പങ്ങള്‍,കരകൗശല വസ്തുക്കള്‍ എന്നിവയാണ് വാഷിംഗ്ടണിലെ ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയിരിക്കുന്നത്. ഗ്രീക്കിന് പുറത്ത് ഇത്തരം ഒരു പ്രദര്‍ശനം സംഘടിപ്പിക്കുന്നത് ആദ്യമായാണ്. ബൈസന്റയിന്‍ കാലഘട്ടത്തിലെ പ്രധാന രാജാക്കന്‍മാരുടെയും മറ്റും ശില്‍പ്പങ്ങളും പ്രദര്‍ശന നഗരിയിലുണ്ട്. ചരിത്ര കുതുകികള്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനകരമായിരിക്കും ഈ പ്രദര്‍ശനം


LATEST NEWS