കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ അ  മാധവനെ തപസ്യ കല സാഹിത്യവേദി ആദരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ അ  മാധവനെ തപസ്യ കല സാഹിത്യവേദി ആദരിച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ അ  മാധവനെ തപസ്യ കല സാഹിത്യവേദി തിരുവനന്തപുരം ജില്ല സമിതിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി പദ്മനാഭന്‍, ജില്ല പ്രസിഡന്റ്‌ ഇ വി രാജപ്പന്‍ നായര്‍,ജില്ല സെക്രട്ടറി സിജി നായര്‍,വെള്ളനാട് മണികണ്ഠന്‍,ജി പി സുജന്‍ എന്നിവര്‍ പങ്കെടുത്തു.